SignIn
Kerala Kaumudi Online
Saturday, 19 September 2026 3.38 AM IST

വിദ്യാർഥികൾക്കായി മത്സരങ്ങൾ

കോട്ടയം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഒക്‌ടോബർ 2നും 3നും പാലാ സെന്റ് തോമസ് കോളജിൽ മത്സരങ്ങൾ നടത്തും.

എൽ.പി. വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, യു.പി. വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, ക്വിസ്, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങൾ. ഓരോ ഇനത്തിലും ഒരു സ്‌കൂളിൽ നിന്ന് രണ്ടുപേർക്കും ക്വിസിന് രണ്ട് പേരുടെ ടീമിനും പങ്കെടുക്കാം. ഫോൺ: 0481 2310412, 9562399605, 9400582530).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STUDENTS, COMPETITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL