SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

കേരളത്തിലെ റെയിൽവേ നവീകരണം അനിവാര്യം

as

കോട്ടയം : കേരളത്തിലെ റെയിൽവേ വികസനവും നവീകരണവും അടിയന്തരമായി നടപ്പാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി തോമസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പല റെയിൽവേ സ്റ്റേഷനുകളും ആധുനികവത്കരിക്കണം. റെയിൽവേ ലൈനുകളുമായി ബന്ധപ്പെട്ട് നിരവധി നിർമാണ, നവീകരണ പ്രവർത്തനങ്ങളും നടത്തണം. സ്റ്റേഷനുകളിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതും അനിവാര്യമാണ്. കേരളത്തിലെ റെയിൽവേയുടെ ആവശ്യങ്ങളും വികസന സാദ്ധ്യതകളും വേണ്ടത്ര പരിഗണിക്കാതെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PC THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL