SignIn
Kerala Kaumudi Online
Monday, 09 November 2026 1.05 AM IST

അംഗത്വ വിതരണ ക്യാമ്പയിൻ

kerala-congress

പത്തനംതി​ട്ട : കേരളാ കോൺഗ്രസ് ഓമല്ലൂർ മണ്ഡലം അംഗത്വ വിതരണ ക്യാമ്പയിൻ പാർട്ടി ഉന്നതാധികാരസമിതി അംഗം ടി​.ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് ദിപു ഉമ്മൻ, ഓമല്ലൂർ മണ്ഡലം പ്രസിഡന്റ് എം.എസ്.തങ്കച്ചൻ,സെക്രട്ടറി ജിമ്മി മാത്യു, ജില്ലാ ഭാരവാഹികളായ പി.സി.യോഹന്നാൻ, സുജോ വർഗീസ്, ഗ്രീനി ടി​.വറുഗീസ്, മണ്ഡലം ഭാരവാഹികളായ പി.പി.തോമസ്‌കുട്ടി, കെ.ജെ.ജോഷ്വാ, കെ.ബാബു, ടി​.ചെറിയാൻ, സജി ജോർജ്, ബെന്നിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL