SignIn
Kerala Kaumudi Online
Monday, 09 November 2026 1.15 AM IST

അനുശോചനയോഗം സംഘടിപ്പിച്ചു

sathi
അനുശോചന യോഗത്തിൽ ആരോഗ്യ കാര്യ ചെയർമാൻ കെ. രാജീവ് സംസാരിക്കുന്നു

ബേപ്പൂർ: കടലോര ജാഗ്രത്ര സമിതി പ്രവർത്തകനും ഹാർബറിൻ്റെ വികസന പ്രവർത്തനങ്ങളിലെ മുൻനിര പ്രവർത്തകനും ഫിഷ് മാർച്ചൻ്റ് അസോസിഷൻ ജില്ല വൈസ് പ്രസിഡന്റുമായിരുന്ന ചേലക്കൽ മൊയ്തീൻ കോയയുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. ബേപ്പൂർ അങ്ങാടിയിൽ ചേർന്ന യോഗത്തിൽ പി ജാബിർ അദ്ധ്യക്ഷത വഹിച്ചു. കെ. രാജീവ്, പി രഞ്ജിത്ത് കുമാർ, മുഹമ്മദ് ഷബീർ, കെ.പി ഹുസൈൻ, എം ഷെറി, വി സലാം, കെ ഷിബിൻ, എം.ബി ബഷീർ ഹാജി, വി.പി അബ്ദുൾ ജബ്ബാർ, പി ലാലു, കുഞ്ഞാമു ക്കോയ എൻ.വി അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, KOLLOO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL