
പൊൻകുന്നം : ബി.ജെ.പി.യുമായി ചേർന്നാണ് യു.ഡി.എഫ് ഭരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊൻകുന്നത്ത് നടന്ന ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഗിരീഷ്.എസ്.നായർ, ബി.സുരേഷ് കുമാർ, അർച്ചന സദാശിവൻ, അഡ്വ.ഡി.ബൈജു, ഡി. സേതുലക്ഷ്മി, വി.പി.റെജി, ബി.ബിജുകുമാർ, ടി.എൻ.ഗിരീഷ് കുമാർ, അഡ്വ.ജയാ ശ്രീധർ, കെ.ജി.ബാബു കുട്ടൻ,വി. പി.രാജമ്മ, ഗിരിജാമണി, വി.ഡി.റെജി കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |