SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

ഹെഡ് പോസ്റ്റ് ഓഫീസ് ധർണ

post

വൈക്കം : കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യനയത്തിന്റെ ഭാഗമായി നടപ്പിലാക്കാൻ പോകുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതിക്കെതിരെ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വൈക്കം ഹെഡ് പോസ്റ്റാഫീസ് ധർണ നടത്തി. നഗരസഭ ചെയർപേഴ്‌സൺ അബ്ദുൾസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഐ. ജോർജ്ജുകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.ഡി വിജയൻ, അജീഷ് പി.നായർ, എൻ.ജെ ഷാജി, കെ.ജി ഇന്ദിര, ടി.എസ് ബൈജു, ജോർജ് ജോൺ, അനൂപ് എസ്.നായർ, ജിൻഷോ ലൂക്കോസ്, എസ്.എൻ ബിനേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL