SignIn
Kerala Kaumudi Online
Thursday, 05 November 2026 6.30 AM IST

സ്മൃതിദിനം ആചരിച്ചു

ka-thakappan

വൈക്കം : എൻ.കെ.നീലകണ്ഠൻ മാസ്​റ്ററുടെ സ്മൃതിദിനം കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. സത്യഗ്രഹ സ്മാരക ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ലോചനൻ അമ്പാട്ട് അദ്ധ്യഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.കെ.രാജു, ജില്ലാ സെക്രട്ടറി കെ.പി.ഹരി, നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ബി.ജെ. പി സംസ്ഥാന കമ്മ​റ്റിയംഗം പി.ജി.ബിജുകുമാർ, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, ഉള്ളാട മഹാസഭ സംസ്ഥാന സെക്രട്ടറി വൈക്കം ഷാജി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL