
നെടുംകുന്നം : കേരള പിന്നാക്ക വികസന ലോൺ വിതരണം റോണി കെ.ബേബി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അജിത് മുതിരമല, ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ദേവസ്യ, ശ്രീജിത്ത് മോഹൻ, വാർഡ് അംഗങ്ങളായ ഷീജ എബ്രഹാം, സൗമ്യ മുകുന്ദൻ, കെ.ജെ ജോൺ, ജോ ജോസഫ്, രഞ്ചൻ രവീന്ദ്രൻ, സുമി ജീൽസൺ, സി.ഡി.എസ് കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പിന്നാക്ക വികസന കോർപ്പറേഷൻ ഓഫീസിർ എം.ജി രാജേഷ് പങ്കെടുത്ത് പദ്ധതി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |