
കോട്ടയം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ചങ്ങനാശേരി നിയോജക മണ്ഡലം സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി .എ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ് സലിം , ജില്ലാ പ്രസിഡന്റ് പി.ജെ ആന്റണി, നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ് അലി റാവുത്തർ, പി.എൻ നൗഷാദ്, വി.ജെ ലാലി, കെ.ഡി പ്രകാശൻ, ബാബു കോയിപ്രം, കെ.എ ജോസഫ്, പി.ടി തോമസ്, ഇ.എൻ ഹർഷകുമാർ, എം.കെ ശ്രീരാമചന്ദ്രൻ, സിറിയക് ഐസക്, ഫിലോമിന ജോസഫ്, ബേബി ഡാനിയേൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |