SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ഉപജില്ലാ കലോത്സവം

kalo

ചങ്ങനാശേരി : ചങ്ങനാശേരി ഉപജില്ലാകലോത്സവം 11 മുതൽ 17 വരെ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 11 ന് രാവിലെ 10 ന് വിനു ജോബ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷൻ ജോമി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.ആഷാദ് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ മാനേജർ സി.ലിൻസി വലിയപ്ലാക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. ചലച്ചിത്രതാരം സ്മിനു സിജോ കലോത്സവം ഉദ്ഘാടനം ചെയ്യും. 17 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL