SignIn
Kerala Kaumudi Online
Thursday, 22 October 2026 11.26 PM IST

സ്കൂളുകളിൽ ബിൻ നൽകി

k
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി അരിക്കുളത്തെ 9 സ്കൂളുകളിൽ കലക്ടേഴ്സ് ബിൻ നൽകുന്നതിൻെറ പഞ്ചായത്ത് തല ഉദ്ഘാടനം ഊരള്ളൂർ എം.യു.പി. സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് എ. എ സുഗതൻ നിർവ്വഹിക്കുന്നു.

മേപ്പയ്യൂർ : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി 2024- 25 സാമ്പത്തിക വർഷത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 29 മാലിന്യ പദ്ധതികളിൽ ഒന്നായ കലക്ടേഴ്സ് അറ്റ് സ്കൂൾ എന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഊരള്ളൂർ എം യു . പി സ്കൂളിൽ വച്ച് പ്രസിഡൻറ് എ.എം സുഗതൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. വി. നജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പ്രകാശൻ , പി.ടി.എ പ്രസിഡന്റ് എം ഷാജിത്ത്,ടി .പി . രാധാകൃഷ്ണൻ ,എച്ച്.എം മുഹമ്മദ് ഷാജി ഫ് , സി. രമേശൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL