രാമനാട്ടുകര: ബേക്കേഴ്സ് അസോസിയേഷൻ ബേപ്പൂർ മണ്ഡലം കൺവെൻഷൻ രാമനാട്ടുകരയിൽ ഭക്ഷ്യസുരക്ഷ അസി.കമ്മിഷണർ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന-ജില്ലാ ഭാരവാഹികളായ സീഗോ ബാവഹാജി, മുഹമ്മദ് ഫൗസീർ, അഷ്റഫ് നല്ലളം, ജുനൈസ് എ.കെ, റഷീദ് ബിസ് കോട്ടി , ദേവദാസ് തായാട്ട്, സലാം സ്റ്റാൻഡേർഡ്, ഷോജിൽ അശോക്, തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: പ്രദീപ് സോന (പ്രസിഡന്റ്), ഷമീം ത്രിവേണി ( സെക്രട്ടറി), പ്രബീഷ് പയ്യേരി (ട്രഷറർ), മുസ്തഫ നല്ലളം (ഓർഗ . സെക്രട്ടറി). 21 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് പ്രദീപ് സോന പ്രസംഗിച്ചു. ഷമീം ത്രിവേണി സ്വാഗതവും പ്രബീഷ് പയ്യേരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |