പേരാമ്പ്ര: പന്നിക്കോട്ടൂരിൽ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കർഷക കൂട്ടായ്മകളുമായി ചേർന്ന് നടത്തിയ
മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പുത്സസവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാ
ടനം ചെയ്തു. എം.എം പ്രദീപൻ, ഡോ.കെ. കണ്ടിയണ്ണൻ, ഡോ. സജേഷ് വി.കെ, ഡോ. എസ്. ആരതി, പി.സി സുരാജൻ എന്നിവർ പ്രസംഗിച്ചു. വരദ കാന്തി, ഗ്രാമശ്രീ എന്നീ ഗ്രൂപ്പുകൾ വഴി നടത്തിയ കൃഷിക്ക് കൃഷി ശാസ്ത്രജ്ഞരായ ഡോ. ലിജോ തോമസ്, ഡോ ആരതി, ഡോ. സജേഷ് വി കെ എന്നിവർ സാങ്കേതിക മാർഗ നിർദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |