മേപ്പയ്യൂർ: പുതിയടുത്ത് കുടുംബ സംഗമം അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡd എ എം സുഗതന് ഉദ്ഘാടനം ചെയ്തു.
സ്വഗതസംഘം ചെയര്മാന് എം കുട്ട്യാലി അദ്ധ്യക്ഷത വഹിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെയും ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികളെയും അനുമോദിച്ചു. മാവട്ട് ജുമാമസ്ജിദ് ഖത്തീബ് ഷംസുദ്ധീന് ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുത്തു. ഡോ. ലത്തീഫ് മുട്ടാഞ്ചേരി മോട്ടിവേഷന്‍ ക്ളാസ് എടുത്തു. പുതിയെടുത്ത് കുടുംബസംഗമം രക്ഷാധികാരി പുതിയെടുത്ത് ആലിക്കുട്ടി,മാവട്ട് ജുമാമസ്ജദ് പ്രസിഡന്റ് മുലാത്തൊടി ആലിക്കുട്ടി, പുളിയത്തിങ്കല്‍ ഹസ്സന്, മുഹമ്മദ് സാബിത്ത് ,അബ്ദുസലാം സി.കെ ,പി.കെ.എം ബഷീര്‍ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |