രാമനാട്ടുകര :പിണറായി സർക്കാരിന്റെ നികുതിക്കൊളളക്കെതിരെ രാമനാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാമനാട്ടുകര വില്ലേജ് ഓഫീസ് ധർണ കെ.പി.സി.സി അംഗം ആദംമുൽസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ടി റസാക്ക് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ. സുരേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തസ് വീർ ഹസൻ, ടിപി .ശശിധരൻ, കെ.സജ്ന , ശിവരാമൻ കോതേരി, സുബീഷ് മാരാത്ത് , കബീർ മാളീരി, ഉമ്മർ അഷ്റഫ്, ഗോപി കൊടക്കല്ലുപറമ്പ് , പി. കൃഷ്ണൻ , നാരായണൻ കുട്ടി, റിയാസ് , ഉല്ലാസ് , അയ്യപ്പൻ. എം. പി , അക്ബർ മാളിരി എന്നിവർ പ്രസംഗിച്ചു. സുരേഷ് സ്വാഗതവും രാജീവ് മണ്ണൊടി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |