SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

പോസ്റ്റൽ കലാമേള: കർണാടക മുന്നിൽ

kathak
കോ​ഴി​ക്കോ​ട് ​ന​ള​ന്ദ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​ഖി​ലേ​ന്ത്യ​ ​ത​പാ​ൽ​ ​ക​ലാ​മേ​ള​യി​ൽ​ ​ന​ട​ന്ന​ ​ക​ഥ​ക് ​ നൃ​ത്ത​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ന്ന് . ഫോട്ടോ : കെ​ ​വി​ശ്വ​ജി​ത്ത്

കോഴിക്കോട്: ന​ള​ന്ദ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന അഖിലേന്ത്യാ തപാൽ കലാമേളയിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 73 പോയിന്റുമായി കർണാടക പോസ്റ്റൽ സർക്കിൾ മുന്നേറുന്നു. 58 പോയന്റുമായി കേരളം രണ്ടാം സ്ഥാനത്തും 38 പോയന്റുമായി ഒഡീഷ മൂന്നാം സ്ഥാനത്തുമാണ്. 50 ഇനങ്ങളുടെ ഫലമാണ് ഇതുവരെ പ്രഖ്യാപിച്ചത്. തബല, സിത്താർ, ഗിത്താർ, വയലിൻ, ഓടക്കുഴൽ എന്നിവയിലും നൃത്ത വിഭാഗത്തിൽ കഥക്, ഒഡിസി, മണിപ്പൂരി, സത്രിയ, കഥകളി, മോഹിനിയാട്ടം എന്നിവയിലുമാണ് ഇന്നലെ മത്സരങ്ങൾ നടന്നത്. ഇന്ന് ജൂനിയൽ സീനിയർ വിഭാഗങ്ങളിലായി ഗ്രൂപ്പ് ഡാൻസ്, മോണോ ആക്ട് മത്സരങ്ങൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL