മേപ്പയ്യൂർ : ലഹരിവ്യാപനത്തിനെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുവാൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ചുകൂട്ടിയ ജനകീയ പ്രതിരോധ കൺവെൻഷൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു . സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷനായി. കെ കുഞ്ഞിരാമൻ, എൻ.പി ശോഭ, വി സുനിൽ, കെ.പി അനിൽകുമാർ, വി.വി പ്രവീൺ, എൻ.എം ദാമോദരൻ, പി.കെ അനീഷ്, കെ.എം.എ . അസീസ്, കൃഷ്ണൻ കീഴലാട്ട് , ബാബു കൊളക്കണ്ടി, ഇ.എം ശങ്കരൻ, ഡോ. അപർണ്ണ, സന്ധ്യ, ശ്രീജയ, എ.എം കുഞ്ഞിരാമൻ, അനൂശ്രീ ദാസ്, മെമ്പർ കെ.എം പ്രസീത എന്നിവർ. പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |