ചെറുവണ്ണൂർ : ഈസ്റ്റർ ദിനത്തിൽ ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവണ്ണൂർ തിരുഹൃദയ ദേവാലയവും ഫാദർ ജിജു പള്ളിപ്പറമ്പിനെയും സന്ദർശിച്ചു .ദേശീയ സമിതി അംഗം കെ .പി ശ്രീശൻ , ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷൈമ പൊന്നത്ത്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. രമ്യ മുരളി, ജില്ലാ ട്രഷറർ ഷിനു പിണ്ണാണത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സാബുലാൽ സി, അഖിൽ പ്രസാദ് പി കെ,വൈസ് പ്രസിഡന്റുമാരായ വിന്ധ്യ സുനിൽകുമാർ,സബീഷ് ലാൽ ടി, ഗിരീഷ് പി മേലെടത്ത്, ടി കെ ഷിംജിഷ്, സെക്രട്ടറിമാരായ ഷിബു തറമ്മൽ, സുരേഷ് ബാബു എ കെ, കെ പി വേലായുധൻ, അനിൽകുമാർ, വിജിത്ത്, വേലായുധൻ, ശ്രീശ,നളിനക്ഷൻ, ഷിഗീഷ്, ദീപക് പി, മുരളി കെ എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |