SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

കമ്പവലി മത്സരം നടത്തി

intuc
പയ്യോളി മണ്ഡലംഐ.എൻ.ടി.യു.സി.സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളികളുടെയും യുവജനങ്ങളുടെയും ആഭിമുഖ്യത്തിൽ നടന്ന കമ്പവലി മത്സരം

പയ്യോളി: പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സി.സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളികളുടെയും യുവജനങ്ങളുടെയും കമ്പവലി മത്സരം കീഴൂർ ചൊവ്വ വയലിൽ നടന്നു. ഐ.എൻ.ടി.യു.സി. പയ്യോളി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള കമ്പവലി മത്സരം വുമൺ വർക്കേഴ്സ് കൗൺസിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് തസ്ലീന വി,.പി ഉദ്ഘാടനം ചെയ്തു . എൻ.എം മനോജ് അദ്ധ്യക്ഷനായി, കെ.ടി വിനോദൻ, ഇ.കെശീതൾ രാജ്, സബീഷ്കുന്നങ്ങോത്ത്, അൻവർ കായിരണ്ടി, കാര്യാട്ട് ഗോപാലൻ, മോളി പി.എം, ഗീത വെള്ളിയോട്ട്, സിജിന പൊന്നേരി, സജീഷ് കോമത്ത്, പ്രദീപൻ കോടന്നയിൽ, ഇ.കെ ബിജു നിധിൻ പൂഴിയിൽ, രഞ്ജിത്ത് ലാൽ, വിപിൻ വേലായുധൻ, കുറുമണ്ണിൽ രവീന്ദ്രൻ, എം.കെ മുനീർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL