SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 PM IST

ശ്രീനാരായണ കോളേജ് സെമിനാർ ഹാൾ ഉദ്ഘാടനം

1
വടകര ശ്രീനാരായണ കോളേജ് സി- ബ്ലോക്കിലെ സെമിനാർ ഹാൾ കോളേജ് മാനേജർ പി.എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വടകര : ശ്രീനാരായണ കോളേജ് സി- ബ്ലോക്കിലെ സെമിനാർ ഹാൾ കോളേജ് മാനേജർ പി.എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് നോമിനി കെ.ടി ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.പി നാരായണൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിത്യൻ. ബി.എസ് എന്നിവർ പ്രസംഗിച്ചു. സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എം.കെ രാധാകൃഷ്ണൻ സ്വാഗതവും ഇംഗ്ലീഷ് വിഭാഗം തലവൻ പ്രൊഫ. ടി.സുധീർകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL