SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

ഫാമുകൾ സന്ദർശിച്ചു

farm
farm

തിരുവമ്പാടി: ഭാരതീയ പ്രകൃതിക് കൃഷി പദ്ധതി പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വടകര ബ്ലോക്കിൽ നിന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടർ അപർണയുടെ നേതൃത്വത്തിൽ കർഷകരുടെയും പരിശീലകരുടെയും ഉദ്യോഗസ്ഥരുടെയും സംഘം തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലെത്തി വിവിധ ഫാമുകൾ സന്ദർശിച്ചു. കോടഞ്ചേരി തുഷാര ഹണിയും തിരുവമ്പാടി പഞ്ചായത്തിലെ കാർമൽ അഗ്രോ ഫാം, കല്ലോലിക്കൽ അഗ്രി ഫാം, താലോലം പ്രൊഡക്ട്സ്, തറക്കുന്നേൽ അഗ്രോ ഗാർഡൻ, ലെയ്ക് വ്യൂ ഫാം സ്റ്റേ എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. അജു എമ്മാനുവൽ, രാജേഷ് കെ, സുഭാഷ് , തുഷാര ഹണി ജോണി താഴത്തുവീട്ടിൽ, തോമസ് പെരുമാട്ടിക്കുന്നേൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL