SignIn
Kerala Kaumudi Online
Saturday, 11 July 2026 3.06 AM IST

കരിയർ കാർണിവൽ സംഘടിപ്പിച്ചു

kdy2-
കൊടുവള്ളി നിയോജക മണ്ഡലം എം. എസ്. എഫ്. കമ്മിറ്റിയും, സ്കോപ്പ് എളേറ്റിലും സിജി കോഴിക്കോടിന്റെ സഹകരണേത്തോടെസംഘടിപ്പിച്ച കരിയർ കാർണിവൽ പി. കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

എളേറ്റിൽ: കൊടുവള്ളി നിയോജക മണ്ഡലം എം.എസ്.എഫ്. കമ്മിറ്റിയും സ്കോപ്പ് എളേറ്റിലും സിജി കോഴിക്കോടിൻറെ സഹകരണത്തോടെ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കരിയർ കാർണിവൽ പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുഹൈൽ എളേറ്റിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.സി. ഉസ്സൈൻ, മിസ്ബഹ് കൈവേലിക്കടവ്, നിയാസ് നരിക്കുനി, നൗഷാദ് പന്നൂർ, എം. നസീഫ്, പി.വി. ബഷീർ, കെ.കെ ജബ്ബാർ, വി.എം. മനോജ്‌, റാഷിദ്‌ കാരക്കാട്, ഷാഹിദ് , റഊഫ്, കമറുദ്ധീൻ, എം.കെ.സി. അബ്ദുറഹ്മാൻ, സലാം ഓമശ്ശേരി, നാസർ മാവൂർ, എം.എ. അബീഷ്, സമദ് വട്ടോളി, ഫസലു എളേറ്റിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL