SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

വീരേന്ദ്രകുമാർ അനുസ്മരണം

k
സോഷ്യലിസ്റ്റ് പഠന കേന്ദ്രം വിളയാട്ടൂരിൽ സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനു സ്‌മരണവും പ്രതിഭാ സംഗമവും ആർ.ജെ ഡി . നിയമസഭാകക്ഷി നേതാവ് പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: സോഷ്യലിസ്റ്റ് പഠനകേന്ദ്രം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി വിളയാട്ടൂരിൽ സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണവും പ്രതിഭാ സംഗമവും പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ചെയർമാൻ സുനിൽ ഓടയിൽ അദ്ധ്യക്ഷനായി. എഴുത്തുകാരൻ മോഹനൻ ചേനോളി മുഖ്യപ്രഭാഷണം നടത്തി. എൻ. കെ. വത്സൻ, കെ. ലോഹ്യ, ജെ.എൻ. പ്രേംഭാസിൻ, ഭാസ്കരൻ കൊഴുക്കല്ലൂർ,അഷറഫ് വള്ളോട്ട്, മധു മാവുള്ളാട്ടിൽ, നിഷാദ് പൊന്നങ്കണ്ടി, എ. എം കുഞ്ഞികൃഷ്ണൻ, സുരേഷ് ഓടയിൽ , എൻ. പി. ബിജു, സി.വിനോദൻ, ജസ് ല കൊമ്മിലേരി, ശശി.ടി. കക്കറ മുക്ക്, എൻ.സി.ബിജു, എൻ .എം . ദിലിത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL