നരിക്കുനി: ഫയർ സ്റ്റേഷൻ കെട്ടിടം പ്രവൃത്തി ഉദ്ഘാടന സ്വാഗതസംഘ രൂപീകരണ യോഗം പി.കെ ഫിറോസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ലൈല അദ്ധ്യക്ഷത വഹിച്ചു. ജൗഹർ പൂമംഗലം, ഷറഫുദ്ദീൻ ,സി കെ സലീം, ഷെർലി പയ്യടി,സഫീന ബഷീർ, ടി കെ സുനിൽകുമാർ, സുനിത, സുഗുണ, ഗിരിജ, പി.ശശീന്ദ്രൻ, വി സി മുഹമ്മദ്, പി.കെ.മനോജ് കുമാർ, പ്രദീപ്,വിപിൻദാസ് പ്രസംഗിച്ചു. കെ.സി. അബ്ദുൽ ഖാദർ, പി.ഐ വാസുദേവൻ നമ്പൂതിരി, ശിവാനന്ദൻ മന്നത്ത്, മനോജ് നടുക്കണ്ടി, ഒ.പി.എം ഇക്ബാൽ, മജീദ് മഠത്തിൽ പങ്കെടുത്തു. ചെയർമാനായി പി.കെ ഫിറോസ് എം എൽ.എയെയും ജനറൽ കൺവീനറായി സി.പി ലൈലയെയും ട്രഷററായി ജൗഹർ പൂമംഗലത്തെയും തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |