SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

പരിസ്ഥിതി ദിനാഘോഷം

paristhidhi-
ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കുമാരനെല്ലൂർ ഗവ. എൽ പി സ്‌കൂളിൽ 'ഇക്കോ സ്പാർക്ക്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടികൾ ഫലവൃക്ഷത്തൈ കൈമാറി വാർഡ് മെമ്പർ മുഷീർ പട്ടാംകുന്നൻ നിർവഹിക്കുന്നു.

കാരമൂല : ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുമാരനെല്ലൂർ ഗവ. എൽ.പി സ്‌കൂളിൽ 'ഇക്കോ സ്പാർക്ക്' എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മുഷീർ പട്ടാംകുന്നൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ അനുശ്രീ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേന സെക്രട്ടറി ശ്യാമ സതീഷ്, അംഗം നാരായണി കെ.പി എന്നിവരെ ആദരിച്ചു. എസ്.എം.സി ചെയർമാൻ ശരത് ശിവൻ, എം.പി.ടി.എ ചെയർപേഴ്സൺ മോബിക, എസ്.ആർ.ജി കൺവീനർ രസ്ന പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് ഫൗസിയ ജി പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനദ്ധ്യാപകൻ ടി.കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സുനിത നന്ദിയും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL