SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

പ്രതിഷേധ മാർച്ചും ധർണയും

lockel
ഫറോക്ക് ഐ ഒ സി ക്കു മുന്നിൽ നടന്ന ധർണ സി എം പി ഏരിയ സെക്രട്ടറി പി ബൈജു ഉ​ദ്ഘാടനം ചെയ്യുന്നു

​ഫറോക്ക്: പാചക വാതക, പെട്രോൾ, ഡീസൽ വിലവർ​ദ്ധനവിനെതിരെ, മോദി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി.എം.പി ഫറോക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫറോക്ക് ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി പി ബൈജു ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുനിസിപ്പൽ സെക്രട്ടറി സി.പി മുരളീധരൻ അ​ദ്ധ്യക്ഷത വഹി​ച്ചു. സുബ്രഹ്മണ്യൻ കുഴിപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ഉഷ കാരാട്ട്, എം സുധീഷ്, കെ.എം ശബരി നാഥൻ, ജയശങ്കർ കിളിയങ്കണ്ടി തുടങ്ങിയവർ ​പ്രസംഗിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി കെ ജതീഷ് കുമാർ നന്ദി​ പറഞ്ഞു ​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL