മേപ്പയ്യൂർ: ` ദിശ` സ്കൂൾ സമഗ്ര വികസന ഏകദിന ശില്പശാല ഫാത്തിമ തഹിലിയ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ അംബേദ്കർ ഹാളിൽ നടന്ന ശില്പശാലയിൽ പി.ടി.എ പ്രസിഡന്റ് വി.പി. ബിജു അദ്ധ്യക്ഷത വഹിച്ചു. മുനീർ എരവത്ത്, പി.കെ. പ്രിയേഷ് കുമാർ, നിഷാദ് പൊന്നങ്കണ്ടി, ഷബീർ ജന്നത്ത്,കെ എം എ.അസീസ്, ഹെഡ്മിസ്ട്രസ്മാരായ ടി.സുനന്ദ, എം. പ്രീതി, ടി.കെ. പ്രമോദ് കുമാർ, കമ്മന അബ്ദുറഹിമാൻ, മധു പുഴയരികത്ത്, സുരേഷ് ഓടയിൽ, പി.കെ.രാഘവൻ, കെ.കെ. സുനിൽകുമാർ, എ.പി. ഇസ്മയിൽ, പി.ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം ടി.നബിത ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |