തൊട്ടിൽപ്പാലം: ബി.ജെ.പി കാവിലുംപ്പാറ പഞ്ചായത്ത് ഏലക്കണ്ടി ബൂത്ത് കമ്മിറ്റി കുടുംബ സംഗമം മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി.ആർ പ്രഫുൽ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് കെ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.കെ ദിലീപ് കുമാർ, എം.പി രാജൻ, സി.പി വിപിൻ ചന്ദ്രൻ, എം.സി അനീഷ്, ശ്രിജിത്ത് വി.കെ, സുനിൽകുമാർ കെ.പി, വി.സി വിനീഷ്, അഖിൽ നളോംകണ്ടി, പി.പി ഇന്ദിര, ബീനാമോളി പി.ബി, കമല സി, രാജു തോട്ടുംചിറ, അനൂപ് കെ.കെ, അഭിലാഷ് പി.കെ, കെ.ടി രവിന്ദ്രൻ, കെ.ടി കുഞ്ഞിക്കണ്ണൻ, പി.പി രാജൻ, കെ.പി രാജൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |