വടകര: ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള വടകര താലൂക്ക് കമ്മിറ്റി വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ ഡാറ്റാ കളക്ഷനും രക്തദാന ബോധവത്കരണവും സംഘടിപ്പിച്ചു. ബസ് സ്റ്റാന്റ് പൊലീസ് എയ്ഡ് പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ ശ്രീലേഷ് കീഴൽ ഉദ്ഘാടനം ചെയ്തു. ബിഡി കെ വടകര താലൂക്ക് പ്രസിഡൻ്റ് വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു. മുദസ്സിർ കോട്ടക്കൽ, എഫ്.എം സമീർ, പി.എം അജേഷ്, സി.നാസർ, ടി.എൻ രാഗിൽ ശ്രീജിൽ , സി.പി അശ്വിൻ ,ഇ. ആദർശ് എന്നിവർ ഡാറ്റ ശേഖരണത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |