SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

വരാൽമത്സ്യ വിളവെടുപ്പ്

fish-
മത്സ്യ വിളവെടുപ്പിൽ നിന്ന്

മുക്കം: ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മൺസൂൺ മത്സ്യ സമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി താമരശ്ശേരി മത്സ്യഭവൻ പരിധിയിലെ മുക്കം മുനിസിപ്പാലിറ്റിയിൽ വരാൽ മത്സ്യവിളവെടുപ്പ് നടത്തി. മുക്കം മുനിസിപ്പാലിറ്റിയിലെ പത്മനാഭന്റെ പടുതാകുളത്തിൽ നടത്തിയ വരാൽ മത്സ്യകൃഷിയുടെ വിളവെടുപ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ചന്ദ്രബാബു പി, വേണു , ഐശ്വര്യ കെ.പി, പത്മനാഭൻ പ്രസംഗിച്ചു. അസീസ് വാർപ്പിൽ, ഭവന മനോജ്, മനീഷ ഉള്ളാട്ടിൽ, റാഷിദ് കെ, ബബിത മനോജ്, ശ്രീജ എ.പി, സജിത തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL