SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

ജീവൻരക്ഷാ പരിശീലനം

class-
മാവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ നടന്ന ജീവൻ രക്ഷാ പരിശീലനവും ഗാർഹിക സുരക്ഷാ ബോധവൽക്കരണ ക്ലാസും മാവൂർ സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതിയുടെയും ആർആർടിയുടെയും നേതൃത്വത്തിൽ അടിസ്ഥാന ജീവൻരക്ഷാ പരിശീലനവും ഗാർഹിക സുരക്ഷാ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മാവൂർ സി.ഐ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. കെ. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഷിജു കൂത്താളി പരിശീലനക്ലാസിന് നേതൃത്വം നൽകി. സത്യൻ കുതിരാടം, ബാബു കണയുംകുന്ന്, റഹീസ്, പ്രവീണ എൻ.പി ,സലീമത്ത്.കെ ,രജിതാസത്യൻ ,അയ്യപ്പൻ ഇ ,നാരായണൻ.ഇ ,രാധ.പി ,പ്രജീന, ഇമാമുദ്ദീൻ.കെ, പ്രസന്നകുമാർ.പി , അബീഷ് കെ, എ കെ വാസു , റിയാസ് എ.പി , ശിഹാബുദ്ദീൻ.എൻ , ബഷീർ കുതിരാടം നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL