SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

സൗഹൃദവേദി ആദരിച്ചു

aadaram
നടുക്കണ്ടി അബൂബക്കറിന് മുക്കം സൗഹൃദ വേദി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ മുക്കം ബി. പി. മൊയ്തീൻ സേവ കേന്ദ്രം ഡയരക്ടർ കാഞ്ചന കൊറ്റങ്ങൽ പൊന്നാട അണിയിക്കുന്നു.

​മുക്കം:പത്രപ്രവർത്തകനും ചരിത്രകാരനുമായ നടുക്കണ്ടി അബൂബക്കറിനെ മുക്കം സൗഹൃദവേദി ആദരിച്ചു. ബി.പി. മൊയ്തീൻ സേവാ കേന്ദ്രം ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ ഉപഹാരം സമർപ്പിച്ചു. ​സൗഹൃദവേദി ചെയർമാൻ വി. കുഞ്ഞാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ മുഖ്യപ്രഭാഷണം നടത്തി. മുക്കം മുനിസിപ്പൽ കൗൺസിലർ സുഹറ വഹാബ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് റീന പ്രകാശ്, എം.ടി. അഷ്റഫ്, സൗദ, യൂനുസ് പുത്തലത്ത്, ഇ. എ. നാസർ, ഉമ്മർ പുതിയോട്ടിൽ, കെ.സി. റിയാസ്, മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, സി. മൻസൂർ, മുഹമ്മദലി പുതിയോട്ടിൽ, എൻ.പി. കാസിം, വഹാബ് കളരിക്കൽ, ഇ.എ. ജബ്ബാർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL