SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

അനുമോദന പരിപാടി  ഉദ്ഘാടനം ചെയ്തു

img
വടകര ഡവലപ്പ്മെൻ്റ് ഫോറം പ്രസിഡൻ്റ് അഡ്വ: ഇ.നാരായണൻ നായർക്ക് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: സാമൂഹിക പ്രവർത്തനരംഗത്തെ മികവിന് "ഭാരത് സേവക് സമാജ് " പുരസ്കാരം നേടിയ വടകര ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് അഡ്വ. ഇ.നാരായണൻ നായർക്ക് ഡവലപ്പ്മെന്റ് ഫോറം നൽകിയ അനുമോദന പരിപാടി പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനംചെയ്തു. വിനോദ് ചെറിയത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എൻ വിനോദ് , എ.പി . ഹരിദാസൻ, കരിപ്പള്ളി രാജൻ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. അഡ്വ.രാജൻ കായക്ക, എം.കെ ഗോപാലൻ, വി.പി. രമേശൻ , ടി.കെ രാമദാസ് , എം.പ്രകാശ്, കെ.ഗോപാലൻ നമ്പ്യാർ , അജിത്ത് പാലയാട് , അഡ്വ. ഇ.നാരായണൻ നായർ, സി.കെ. അനിൽകുമാർ, കെ.ഷൈജു പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, FORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL