SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

അനുമോദനവും യാത്രയയപ്പും

kdy4
കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം പാസ് ഔട്ട് ആയ എസ്.പി.സി കേഡറ്റുകൾക്ക്നൽകിയ യാത്രയയപ്പും അനുമോദനവും നഗരസഭാ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം പാസ്‌ഔട്ട് ആയ എസ്.പി.സി കേഡറ്റുകൾക്ക് അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു. കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ കെ.പി. ജയപ്രകാശ് മുഖ്യാതിഥിയായി. സംസ്ഥാനതല എസ്.പി.സി ക്യാമ്പിൽ പങ്കെടുത്ത് പരിശീലനം പൂർത്തിയാക്കിയ സീനിയർ കേഡറ്റ് എ.കെ. കനിയെ അനുമോദിച്ചു. വി.പി. ജയാനന്ദൻ, മുഹമ്മദ് കുണ്ടുങ്ങര, ഹനീഫ, കെ.ടി. സുനി, അഹമ്മദ് അഷ്റഫ്, കെ. ഹരിത, കെ. മുഹമ്മദ്, സി.പി.ഒ സി.ടി. അബൂബക്കർ, എ.സി.പി.ഒ സെലീന എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL