SignIn
Kerala Kaumudi Online
Saturday, 04 July 2026 4.20 AM IST

കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് ഉദ്ഘാടനം

com
കമ്മ്യൂണിറ്റി ലിവിംഗ്

​​രാമനാട്ടുകര: ഭവൻസ് രാമനാട്ടുകര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് 'തരംഗ 2026' പ്രിൻസിപ്പൽ ഭവൻസ് പൾസാർ​ പ്രൊഫ. ആർ.കെ. ബിജു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ​ ഡോ. സജിത എസ് അ​ദ്ധ്യക്ഷത വഹി​ച്ചു. രാമനാട്ടുകര ഭവൻസ് ഡയറക്ടർ അഡ്വ. പി. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.​ സജി. കെ. ടി​ , ബേബി ഷൈലജ ,​ അസി. പ്രൊഫസർ, ബ്രൈറ്റ്, ഡോ. ഷിജി ആർ​, ​ ലെയ്സൺ ഓഫീസർ, ഭവൻസ് സുധീഷ്കുമാർ​, അസി. പ്രൊഫസർ, ബ്രൈറ്റ്​ അഹമ്മദ് അബ്ദുൽ ജലാൽ, മുഹമ്മദ് റൗഫ് ടി, ഗോപിക ബി.കെ,​ അബ്ദുൽ ബാസിത്ത് ഇ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL