SignIn
Kerala Kaumudi Online
Wednesday, 15 July 2026 1.58 AM IST

കുടുംബാരോഗ്യ ഉപകേന്ദ്രം ​ഉദ്ഘാടനം

lockel
കടലുണ്ടിയിൽ കുടുംബാരോഗ്യ ഉപ കേന്ദ്രം പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ ഉദ്ഘാടനം ചെ​യ്യുന്നു

​കടലുണ്ടി: കടലുണ്ടിയിൽ കുടുംബാരോഗ്യ ഉപകേന്ദ്രം പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.​ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു.​ ജില്ലാപഞ്ചായത്ത് അംഗം അഞ്ജിത ഷനൂപ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഗണേഷ്, അനൂപ് മണ്ഡകത്തിങ്ങൽ സജിത പൂക്കാടൻ, സി.രമേശൻ, റഹ്മത്തുള്ള തൊണ്ടിക്കോട്, അഡ്വ. പി. വി.മുഹമ്മദ് ഷാഹിദ്, ഡോ: സരിതകുമാരി എൽ.ടി, ഡോ:സി.കെ.അഫ്സൽ, ഡോ:കിടാവ് ദർശൻ നാരായണൻ, പി.വി. ഷംസുദ്ദീൻ,എൻ.കെ. ബിച്ചിക്കോയ, എ. സിദ്ധാർത്ഥൻ, വേണു കുന്നത്ത്, കെ.സി. ഇസ്മായിൽ, യു.കെ. പത്മലോചനൻ, സി.കെ.സത്യൻ, ഒ. ദാമോദരൻ വിജയകുമാരി പ്രസംഗിച്ചു.​ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ലിജിന റിപ്പോർട്ടവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL