SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

ഡോ. ശാന്താറാമിനെ അനുസ്മരിച്ചു

santhara
ഡോ.ശാന്താറാം അനുസ്മരണ പരിപാടി സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൈത​പ്പൊ​യി​ൽ​:​ ​നാ​ല്പ​ത് ​വ​ർ​ഷം​ ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​പ്രി​യ​പ്പെ​ട്ട​ ​ഡോ​ക്ട​റാ​യും​ ​പാ​വ​പ്പെ​ട്ട​ ​രോ​ഗി​ക​ളു​ടെ സം​ര​ക്ഷ​ക​നാ​യും​ ​ജീ​വി​ച്ച​ ​ഡോ.​ ​ശാ​ന്താ​റാം​ ​അ​നു​സ്മ​ര​ണ​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ചു. നാ​ലാം​ ​ച​ര​മ​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കൈ​ത​പ്പൊ​യി​ൽ​ ​വ്യാ​പാ​ര​ ​ഭ​വ​നി​ൽ സംഘടിപ്പിച്ച പ​രി​പാ​ടി സി.​കെ​ ​കാ​സിം​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ശാ​ന്താ​റാം​ ​സൗ​ഹൃ​ദ​ ​വേ​ദി​ ​ചെ​യ​ർ​മാ​ൻ​ ​ഗി​രീ​ഷ് ജോ​ൺ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ക​ൺ​വീ​ന​ർ​ ​വി.​കെ​ ​ഹു​സൈ​ൻ​കു​ട്ടി,​ ​ഡോ.​അ​ഹ​മ്മ​ദു​ൽ​ ​ക​ബീ​ർ,​ ​ഡോ.​ഫെ​മി​ന​ ​ജാ​സ്മി​ൻ,​ ​ക​രു​ണ​ ​ഹോ​സ്പി​റ്റ​ൽ​ ​ന​ഴ്സിം​ഗ് ​സ്റ്റാ​ഫ് ​ശ്രീ​ജ​ ​വി​ജ​യ​ൻ​ ​എ​ന്നി​വ​ർ​ക്ക് ​ശാ​ന്താ​റാം​ ​സ്മാ​ര​ക​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ന​ൽ​കി.​ ​ബി​ജു​ ​താ​ന്നി​ക്കാ​കു​ഴി,​ ​ന​ജ്മു​ന്നി​സ​ ​ഷെ​രീ​ഫ്,​ ​കെ.​സി​ദ്ദി​ഖ്,​ ​സി.​എ​ ​മു​ഹ​മ്മ​ദ്,​ ​പി.​ആ​ർ​ ​രാ​ജേ​ഷ് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL