SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

ആർ.ജെ.ഡി മണ്ഡലം കമ്മിറ്റി യോഗം

3
പടം: ആർ.ജെ.ഡി. മണ്ഡലം കമ്മറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.കെ. സജിത്ത്കുമാർ സംസാരിക്കുന്നു.

നാദാപുരം: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് സി.ജെ.പി. നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന പ്രതിഷേധ ജ്വാല വിജയിപ്പിക്കാൻ ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. എം.കുഞ്ഞിരാമൻ അനുസ്മരണവും പി.കെ പ്രവീൺ എം.എൽ.എക്ക് സ്വീകരണവും 27 ന് നാദാപുരത്ത് നടത്താൻ തീരുമാനിച്ചു. ആർ.ജെ.ഡി. നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ അ സജിത്ത്കുമാർ, എം.കെ.മൊയ്തു, പി.എം.നാണു, വി.കെ.പവിത്രൻ, എം.ബാലരാജ്, കെ.രജീഷ്, ശ്രീജ പാല പറമ്പത്ത്, അമൽ കോമത്ത്, ഗംഗാധരൻ പാച്ചാക്കര, കെ.സി. കൃഷ്ണൻ, ടി.പ്രകാശൻ, ടി.കെ. ബാലൻ, കെ.സി. വിനയകുമാർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL