ചാലിയം: ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകർക്ക് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ഉപഹാരമായി 'സ്നേഹാദരം' സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി സെക്രട്ടറി പി.ബി.ഐ. മുഹമ്മദ് അഷ്റഫ്, വൈസ് പ്രസിഡന്റുമാരായ പി.സി. അബ്ദുൽ സലാം, എം.കെ. മുഹമ്മദലി, ജോയിന്റ് സെക്രട്ടറിമാരായ വി.പി. നൂറുദ്ദീൻകുട്ടി, എൻ.വി. ബഷീർ,പ്രൻസിപ്പൽ എം.വി. സൈദ് ഹിസാമുദീൻ, പ്രധാനദ്ധ്യാപകൻ യൂസഫ് കോഴിക്കോടൻ, എം. എം. എൽ .പി പ്രധാനദ്ധ്യാപിക പി.വി. തസ് ലീന ,കമ്മിറ്റി ട്രഷറർ പി.കെ. അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |