SignIn
Kerala Kaumudi Online
Thursday, 06 August 2026 1.42 AM IST

ജനകീയ കൺവെൻഷൻ

news-
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

മരുതോങ്കര: പഞ്ചായത്തിൽ കെ.എം അഭിജിത്ത് എം.എൽ.എയുടെ ഇടപെടലിന്റെ ഭാഗമായി നിർമ്മിക്കുന്ന പശുക്കടവ് മലയോരം സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് സെന്റർമുക്കിൽ ജനകീയ കൺവെൻഷൻ നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു . മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി അദ്ധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, പി.സി രവീന്ദ്രൻ , കെ.ടി ജയിംസ്, ആവള ഹമീദ്,ബിബി പാറക്കൽ പ്രസംഗിച്ചു. ഫുട്ബോൾ ഗ്രൗണ്ട്, വോളിബോൾ ഗ്രൗണ്ട്, ഷട്ടിൽ, ടെന്നീസ്, യോഗ, ജിം അത്‌ലറ്റിക്ക് ട്രാക്ക്, നീന്തൽ കുളം ഉൾപ്പെടെയുള്ളവയാണ് കോംപ്ലക്സിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL