കുന്ദമംഗലം:ക്ലാസ് റൂം പഠനവും ആഗോളസാമ്പത്തിക വിപണിയുടെ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള അന്തരംകുറയ്ക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി, 12 ടെർമിനലുകളുള്ള 'ബ്ലൂംബെർഗ് ഫിനാൻസ് ലാബ്' ആരംഭിക്കുന്നതായി ഐ.ഐ.എം കോഴിക്കോടും ബ്ലൂംബെർഗും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ധനകാര്യ ഭാവി രൂപപ്പെടുത്തുന്ന പ്രതിഭാശാലികളെ വാർത്തെടുക്കുന്നതിൽ നിക്ഷേപം നടത്തിക്കൊണ്ട്, ഇന്ത്യയോടുള്ള ഞങ്ങളുടെ ദീർഘകാല പ്രതിബദ്ധതയാണ് ഐ.ഐ.എം കോഴിക്കോട്ടെ ഈ 'ബ്ലൂംബെർഗ് ഫിനാൻസ് ലാബ്' പ്രതിഫലിപ്പിക്കുന്നതെന്ന് ബ്ലൂംബെർഗിന്റെ സൗത്ത് ഏഷ്യ വിഭാഗം മേധാവി വരുൺ ചോജ്ഹാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |