SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

അനുസ്മരണം സംഘടിപ്പിച്ചു

3
പടം: കല്ലാച്ചിയിൽ നടന്ന കെ.ടി. വേണുഗോപാൽ അനുസ്മരണം ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: അക്കാഡമിക് രംഗത്തും വിവിധ മേളകളിലും നിറ സാന്നിദ്ധ്യമായിരുന്ന നാദാപുരം ഉപജില്ല വിദ്യാഭ്യാസ ഓഫിസ് റിട്ടയേഡ് സീനിയർ സൂപ്രണ്ട് കെ.ടി. വേണുഗോപാലിനെ അനുസ്മരിച്ചു. നാദാപുരം ഉപജില്ലാ റിട്ടയേർഡ് ഹെഡ്മാസ്‌റ്റേർസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ നടന്ന പരിപാടി ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.ഷമീർ, പി.കെ ദാമു, കെ.പി. കുമാരൻ, പി.ചോയിക്കുട്ടി, കെ.പത്മനാഭൻ, എം.എ. ലത്തീഫ്, പി.പി. കുഞ്ഞമ്മത്, ജമാൽ കല്ലാച്ചി, എ. റഹിം, സി. മുരളിധരൻ, കെ. റംല, ടി.സി.അബ്ദുൾ നാസർ, എൻ.മോഹൻദാസ്, കെ.ശ്യാമള, ടി.രവീന്ദ്രൻ, വി.പി. സൂപ്പി, പി.കെ. പ്രേമനാഥൻ, കെ.എം. മോഹൻദാസ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL