SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

സ്വാതന്ത്ര്യ ദിനാഘോഷം

img
ഒഞ്ചിയം ഗവ:യു .പി യിൽ സ്വാതന്ത്യദിനാഘോഷം സുജിത്ത് കുമാർ പി. കെ ഉദ്ഘാടനം ചെയ്യുന്നു

വ​ട​ക​ര​:​ ​ഗ​വ.​ ​യു.​പി.​ ​സ്കൂ​ൾ​ ​ഒ​ഞ്ചി​യ​ത്തി​ൽ​ 80​-ാ​മ​ത് ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ളോ​ടെ​ ​ആ​ച​രി​ച്ചു.​ ​കാ​മ്പി​ശ്ശേ​രി​ ​പു​ര​സ്കാ​ര​ജേ​താ​വും​ ​മ​ട​പ്പ​ള്ളി​ ​ബോ​യ്സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലെ​ ​റി​ട്ട​യേ​ർ​ഡ് ​അ​ദ്ധ്യാ​പ​ക​നു​മാ​യ​ ​സു​ജി​ത്ത് ​കു​മാ​ർ​ ​പി.​കെ.​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പി.​ടി.​എ.​ ​പ്ര​സി​ഡ​ന്റ് ​റ​ജീ​ഷ് ​ആ​ർ.​കെ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​
മ​ദ​ർ​ ​പി.​ടി.​എ.​ ​പ്ര​സി​ഡ​ന്റ് ​റ​ഹീ​ന​ ​എം.​കെ.,​ ​പി.​ടി.​എ.​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​പ​വി​ത്ര​ൻ​ ​പി.​കെ.,​ ​വി​നീ​ഷ് ​സി.​ ​എ​ന്നി​വ​ർ​ പരിപാടിയിൽ ​ പങ്കെടുത്ത് സംസാരിച്ചു. പ്ര​ധാ​നാ​ദ്ധ്യാ​പ​ക​ൻ​ ​ടി.​വി.​എ.​ ​ജ​ലീ​ൽ​ ​സ്വാ​ഗ​ത​വും​ ​ബി​ജു​ ​മൂ​ഴി​ക്ക​ൽ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, 0 NG UP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL