SignIn
Kerala Kaumudi Online
Thursday, 20 August 2026 1.39 AM IST

ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

img
നാഷണലിസ്റ്റ് കിസാൻ സഭ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡൻ്റ് സി.പി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.

വടകര: നാഷണലിസ്റ്റ് കിസാൻ സഭ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡൻ്റ് സി.പി.അബ്ദുൾ റഹ്മാൻ ആയഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സുധാകരൻ കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി. ജില്ലാ പ്രസിഡൻ്റ് എം. ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകൻ പപ്പൻ നരിപ്പറ്റ മുഖ്യാതിഥിയായി. ടി.പി. വിജയൻ, അഡ്വ.വി.രതീഷ്, കണ്ണോത്ത് ദാമോദരൻ, ടി.കെ.രാഘവൻ, തായന ശശീന്ദ്രൻ, കുനിയിൽ രാഘവൻ, പി.ഇസ്മയിൽ ഹാജി,കണ്ടോത്ത്‌ കുഞ്ഞിരാമൻ, വി.പി.കൃഷ്ണൻ, വള്ളിൽ ശ്രീജിത്ത്, ടി. മുഹമ്മദ്, വള്ളിൽ ശാന്ത, കെ.സി.സിത്താര തുടങ്ങിയവർ പ്രസംഗിച്ചു. കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച വിവിധ തലങ്ങളിലെ കർഷകരെയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, NCP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL