SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

എസ്‌.ടി.യു ​ മേഖലാ കമ്മിറ്റി യോഗം

lockel
എസ്‌.ടി.യു കരുവൻ തിരുത്തി മേഖലാ കമ്മിറ്റി രൂപീകരണ യോഗം ബേപ്പൂർ നിയോജകമണ്ഡലം എസ്‌.ടി.യു ജനറൽ സെക്രട്ടറി സിദ്ദീഖ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്യുന്നു.

​ ഫറോക്ക്: പുഴകളിലും കായലുകളിലും അടിഞ്ഞുകൂടിയ മണൽ വാരുന്നതിനുള്ള അനുമതി അടിയന്തരമായി നൽകണമെന്ന് എസ്‌.ടി.യു ​ കരുവൻ തിരുത്തി മേഖലാ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ബേപ്പൂർ മണ്ഡലം എസ്‌.ടി.യു ജനറൽ സെക്രട്ടറി സിദ്ദീഖ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു. ഫറോക്ക് നഗരസഭാ കൗൺസിലർ പി.കെ. ശിഹാബ് അ​ദ്ധ്യക്ഷത വഹി​ച്ചു . അഹമ്മദ് കബീർ കടവ്​,​ റമീസ് കല്ലമ്പാറ​ എന്നിവർ പ്രസംഗിച്ചു ഭാരവാഹികൾ: പ്രസിഡന്റ്: വി.പി. ​സാദ്ദിഖ് വൈസ് പ്രസിഡന്റുമാർ: കെ. അൻവർ, കെ. ശാഹുൽ ജനറൽ സെക്രട്ടറി: കെ. സിറാജുദ്ധീൻ,ജോയിന്റ് സെക്രട്ടറിമാർ: എൻ. നസറുദ്ധീൻ, പി.എം. മൊയ്തീൻകോയ ട്രഷറർ: എം.വി. അൻവർ ​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL