നാദാപുരം: വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി നാദാപുരം ഏരിയയിലെ വിവിധ ലോക്കലുകളിൽ സംഗമങ്ങൾ സംഘടിപ്പിച്ചു. വിലങ്ങാട് ലോക്കൽ കുടുംബ സംഗമം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു.
കുറുന്തേരി ലോക്കൽ കുടുംബ സംഗമം അന്തിയേരിയിൽ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.
വളയം ലോക്കൽ കുടുംബ സംഗമം ജില്ലാ കമ്മിറ്റി അംഗം എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. കല്ലുനിര ലോക്കൽ കുടുംബ സംഗമം ഡി.വൈ.എഫ്.ഐ. കാസർഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. വാണിമേൽ ലോക്കൽ കുടുംബ സംഗമം സെക്രട്ടറി എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |