SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

അനുമോദനച്ചടങ്ങ് ഉദ്‌ഘാടനം ചെയ്തു

photo
അനുമോദന ച്ചടങ്ങ് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: കുവൈറ്റ് കെ.എം.സി.സിയുടെ എഡ്യു കെയർ പദ്ധതിയിൽ അംഗങ്ങളായി കേന്ദ്ര സർക്കാർ സർവീസിൽ പ്രവേശിച്ചവരെ അനുമോദിക്കുന്ന ചടങ്ങ് കൊയിലാണ്ടി ടൗൺ ഹാളിൽ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റഹൂഫ് മഷ്ഹൂർ തങ്ങൾ (കൊയിലാണ്ടി) അദ്ധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ബ്രോഷർ വി.പി. ഇബ്രാഹിം കുട്ടിക്ക് നല്കി സാദിഖലി തങ്ങൾ പ്രകാശനം ചെയ്തു. സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ അനുസ്മരണം എസ് പി കുഞ്ഞമ്മദും പി.വി മുഹമ്മദ് സാഹിബ് അനുസ്മരണം പാറക്കൽ അബ്ദുള്ള എം.എൽ.എയും നിർവഹിച്ചു. ആസിഫ് കലാമിനുള്ള ഉപഹാരം സ്വാദിഖലി തങ്ങൾ നല്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL