കൊടുവള്ളി: പ്രസ് ക്ലബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫർ സുഭാഷ് കൊടുവള്ളിയുടെ ഫോട്ടോ പ്രദർശനം ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വർക്കിംംഗ് ചെയർമാൻ കെ.കെ.എ.ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ബൈജു കൊടുവള്ളി, വി. മുഹമ്മദ് കോയ, പി.കെ. സുലൈമാൻ, എം സിറാജുദ്ധീൻ, എം.കെ. സിജു, ജെയിംസ് ജോൺ, കെ.ടി.റൂഹൂഫ്, സി.വി.അബ്ദുല്ല, ചോലക്കര മുഹമ്മദ്, സുബാഷ് കൊടുവള്ളി, എം. അനിൽകുമാർ, എ.കെ. ലോഹിതാക്ഷൻ, പി.കെ. അൻവർ, ഒ.കെ. ഇസ്മായിൽ, അഷ്റഫ് വാവാട്, ഒ.കെ. സംഷിർഷാൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |