ബാലുശ്ശേരി: വൈദ്യുതി പ്രതിസന്ധിക്ക് കാരണം കേരളം മാറി മാറി ഭരിച്ച ഇടത് - വലത് സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയാണെന്ന്
ബി.ജെ.പി സംസ്ഥാന സെൽ കോ - ഓർഡിനേറ്റർ അഡ്വ. വി.കെ. സജീവൻ പറഞ്ഞു. കോഴിക്കോട് റൂറൽ ജില്ലയിലെ
ബി. ജെ.പിയുടെ വിവിധ സെൽ കൺവീനർമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി,എൻ. പി രാമദാസ് , കെ. രജനീഷ് ബാബു, റൂറൽ ജില്ലാ സെൽ കോ ഓർഡിനേറ്റർ ടി. ശ്രീനിവാസൻ, മനോജ് ഉള്ളിയേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |