എളേറ്റിൽ: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് റയ്ഞ്ചർ ട്രൂപ്പിന്റെ വിദ്യാഭ്യാസ ശാക്തികരണ പരിപാടിയുടെ ഭാഗമായി യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി വിദ്യാർതഥി ഫെസ്റ്റ് 'കിഡ് സാനി - 2026 ' കുന്ദമംഗലം എം.എ. റസാഖ്എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.പി.പി. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് ആൻഡ് റയ്ഞ്ചർ ട്രൂപ്പിന്റെ ഉപഹാരം എം.എൽ.എ ക്ക് ട്രൂപ്പ് ലീഡർ മുജീബ് ചളിക്കോട് സമ്മാനിച്ചുസി. സുബൈർ മുഖ്യതിഥിയായി. പി നികേഷ് കുമാർ, ഷീബ, സി.ടി. വനജ, അയ്യൂബ് പൂക്കോട്, ഫസീല അസ്ലഹ്, ഇസ്ഹാഖ് പൂക്കോട്, റജ്ന കുറുക്കാംപൊയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |